പാർവ്വതീപുരം റെസിഡന്റ്‌സ് അസോസിയേഷൻ ദുരിതാശ്വാസ ഫണ്ട് കൈമാറി

Sep 25, 2024

seena

പാർവ്വതീപുരം റെസിഡന്റ്‌സ് അസോസിയേഷൻ ദുരിതാശ്വാസ ഫണ്ട് കൈമാറി. ആറ്റിങ്ങൽ പാർവ്വതീപുരം റെസിഡന്റ്‌സ് അസോസിയേഷൻ വയനാട് ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി അംഗങ്ങളിൽ നിന്നും സമാഹരിച്ച 50000 (അൻപതിനായിരം) രൂപയുടെ ചെക്ക് അസോസിയേഷൻ ഭാരവാഹികളായ അഡ്വ. എൻ. മോഹനൻ നായർ (പ്രസിഡന്റ്), പി. എസ്. രാജൻ (സെക്രട്ടറി), ആർ. മുരളീധരൻ (ട്രഷറർ), എൻ. കൃഷ്ണമൂർത്തി (എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ) എന്നിവർ ചേർന്ന് നഗരസഭാ അദ്ധ്യക്ഷ അഡ്വ. എസ്. കുമാരിക്ക് കൈമാറി.

cake tower new
LATEST NEWS
സിഎംആർഎൽ മാസപ്പടി കേസ്; ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും വീണയും റിയാസും സുപ്രീം കോടതിയിൽ

സിഎംആർഎൽ മാസപ്പടി കേസ്; ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും വീണയും റിയാസും സുപ്രീം കോടതിയിൽ

ഡൽഹി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി ഇടപാടിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന കേരള ഹൈക്കോടതി...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്‍ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്‍ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായത്തിന് അര്‍ഹതാ മാനദണ്ഡമായ...