ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് താത്കാലിക പടക്ക വില്പന ലൈസൻസിനുള്ള അപേക്ഷകൾ സെപ്റ്റംബർ 30 വൈകിട്ട് അഞ്ച് മണിക്ക് മുൻപായി കളക്ടറേറ്റിൽ ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് 15ന് എത്തും
കൊച്ചി: കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് ഈ മാസം പതിനഞ്ചിന് എത്തുമെന്ന് ഗതാഗത മന്ത്രി കെബി...
















