ചിറയിൻകീഴ് കുന്നിൽ റോയൽ ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കും

Oct 1, 2022

seena

ചിറയിൻകീഴ് കുന്നിൽ റോയൽ ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഒക്ടോബർ 23, 24 തീയതികളിൽ 6’s ഫുട്ബാൾ ടൂർണമെന്റ് നടത്തുന്നു. ഇൻസ്പെക്ടർ എക്സൈസ് റേഞ്ച് ചിറയിൻകീഴ് ഉഷാനവാസ് ടൂർണമെന്റിന്റെ ഉദ്ഘാടനം നടത്തും. സമ്മാനവിതരണം ചിറയിൻകീഴ് പോലീസ് സർക്കിൾ ഇൻസ്പെക്ടർ
മുകേഷ് ജി ബി നിർവഹിക്കും. പ്രവേശന ഫീസ് 500₹, അഡ്വാൻസ് -250₹

കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാനും താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക

9778237568, 8590776478

cake tower new
LATEST NEWS
സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: ആആര്‍ക്കെതിരെയായാലും അപമാനകരവും ക്രൂരസ്വഭാവമുള്ള സൈബര്‍ ആക്രമണങ്ങള്‍ ഒരിക്കലും...