വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം

Oct 2, 2026

seena

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചു. ഒക്ടോബർ 2 മുതൽ 8 വരെ സ്കൂൾ, കോളേജ് വിദ്യാർഥികൾക്കാണ് പ്രവേശനം സൗജന്യം. വന്യജീവികളെയും അവയുടെ സംരക്ഷണത്തെയും കുറിച്ച് വിദ്യാർഥികളിൽ അവബോധം വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

cake tower new
LATEST NEWS
തിരു. കുറ്റിച്ചലിലെ പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ

തിരു. കുറ്റിച്ചലിലെ പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: കുറ്റിച്ചലിലെ പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന്...