നാളെ ആറ്റിങ്ങലിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്

May 28, 2022

ഡോ അനൂപ്‌സ് ഇൻസൈറ്റ് കണ്ണാശുപത്രിയുടെയും ആറ്റിങ്ങൽ ടൗൺ 26മ് വാർഡ് കൗൺസിലറുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ (മെയ് 29, ഞായറാഴ്ച)രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മാണി വരെയാണ് ക്യാമ്പ്. ആറ്റിങ്ങൽ ടൗൺ യു പി എസിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്‌ഘാടനം നഗരസഭാധ്യക്ഷ അഡ്വ എസ് കുമാരി നിർവഹിക്കും.ആറ്റിങ്ങൽ ഡി വൈ എസ് പി സുനീഷ് ബാബു, വാർഡ് കൗൺസിലർ ബിനു ജി എസ്, ഡോ അശ്വതി,ബിബിൻ , ബൈജു ക്യാമ്പിൽ പങ്കെടുക്കും.

ശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്ക് 30 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.കണ്ണടകൾ ആവശ്യമുള്ളവർ 200 രൂപ അഡ്വാൻസ് നൽകി ബുക്ക് ചെയ്യേണ്ടതാണ്.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 7736287962

cake tower new
LATEST NEWS
‘ഞാന്‍ ഓടിളക്കി വന്നയാളല്ല, പത്തനാപുരം എന്‍എസ്എസ്സിന് 300 കോടിയുടെ ആസ്തി, ഇത് കൈക്കലാക്കാന്‍ നീക്കം’

‘ഞാന്‍ ഓടിളക്കി വന്നയാളല്ല, പത്തനാപുരം എന്‍എസ്എസ്സിന് 300 കോടിയുടെ ആസ്തി, ഇത് കൈക്കലാക്കാന്‍ നീക്കം’

കൊല്ലം: പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പരിച്ചുവിട്ടതില്‍ പ്രതികരിച്ച് മന്ത്രി കെബി...

രാജ്യസഭാംഗത്വം കിട്ടിയാല്‍ സ്വീകരിക്കും, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: ഐ എം വിജയന്‍

രാജ്യസഭാംഗത്വം കിട്ടിയാല്‍ സ്വീകരിക്കും, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: ഐ എം വിജയന്‍

തൃശൂര്‍: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍...

പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി; ജീവനക്കാർക്ക് ‘വര്‍ക്ക് ഫ്രം ഹോം’ ഏര്‍പ്പെടുത്തി ടെക്‌നോ പാര്‍ക്ക്

പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി; ജീവനക്കാർക്ക് ‘വര്‍ക്ക് ഫ്രം ഹോം’ ഏര്‍പ്പെടുത്തി ടെക്‌നോ പാര്‍ക്ക്

കൊച്ചി: പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി രൂക്ഷമായതോടെ 'വര്‍ക്ക് ഫ്രം ഹോം' സംവിധാനം ഏര്‍പ്പെടുത്തി...