സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Nov 28, 2026

ഡോക്ടർ എം പി വേലു മെമ്മോറിയൽ (മനോജ് ആശുപതി) മെഡിക്കൽ സെന്ററും, ഡോക്ടേഴ്‌സ് സ്‌കാൻസ് & ലാബ്സ്, ചിറയിൻകീഴും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഡോക്ടർ മനോജ്‌കുമാർ ജി നിർവ്വഹിച്ചു.

ചടങ്ങിൽ സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ, ഡോക്ടേഴ്‌സ് സ്‌കാൻസ് & ലാബ്സ് ജനറൽ മാനേജർ ഷിബു രാമകൃഷ്ണൻ, സിന്ധു, വൈഷ്ണവ്യ തുടങ്ങിയവർ പങ്കെടുത്തു. വിഘ്‌നേഷ്, ഫൗസിയ സുർബാന തുടങ്ങിയവർ മെഡിക്കൽ പരിശോധനകൾക്ക് നേതൃത്വം നൽകി. രാവിലെ 10 മണിമുതൽ ആരംഭിച്ച ക്യാമ്പിൽ നൂറുകണക്കിന് പേർ വിവിധ പരിശോധനകൾക്കായെത്തി. ക്യാമ്പ് ഉച്ചയ്ക്ക് 2 മണിയോടെ സമാപിച്ചു.

LATEST NEWS
കേരളത്തില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി പ്രവര്‍ത്തിക്കില്ല; അറിയാം ഡിസംബറിലെ ബാങ്ക് അവധികള്‍

കേരളത്തില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി പ്രവര്‍ത്തിക്കില്ല; അറിയാം ഡിസംബറിലെ ബാങ്ക് അവധികള്‍

പതിവ് പോലെ ഡിസംബറിലും രാജ്യത്ത് നിരവധി ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ...

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി; രാഷ്ട്രപതി മിസോറാമിലേക്ക് മടങ്ങി

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി; രാഷ്ട്രപതി മിസോറാമിലേക്ക് മടങ്ങി

കണ്ണൂര്‍: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു മിസോറാമിലേക്ക്...