കർമ്മ രത്ന പുരസ്കാരത്തിന് അർഹനായി എം. എച്ച് അഷ്‌റഫ് ആലംകോട്

Sep 8, 2023

seena

ഫ്രീഡം 50 യുടെ സംയുക്താഭിമുഖ്യത്തിൽ അധ്യാപക ദിനാഘോഷവും ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ആണ് പരിപാടികൾ നടന്നത്. ചടങ്ങിൽ സാമൂഹ്യ രംഗത്തെ മികവിന് നൽകിയ കർമ്മ രത്ന പുരസ്കാരത്തിന്
പൊതുപ്രവർത്തകനായ എം. എച്ച് അഷ്‌റഫ് ആലംകോട് അർഹനായി.

cake tower new
LATEST NEWS