പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഫണ്ട് പുളിമാത്ത് സി.ഡി.എസ് ന് 2,10,05000/- കോർപ്പറേഷൻ ചെയർമാൻ അഡ്വ.പ്രസാദ് നൽകി. പ്രോഗ്രാമിന് സിഡിഎസ് ചെയർ പേഴ്സൺ തങ്കമണി.ആർ.കുറുപ്പ് അധ്യക്ഷത വഹിച്ചു.വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് സ്മിത സുന്ദരേശൻ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ.ശ്രീജ ഉണ്ണികൃഷ്ണൻ, പുളിമാത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡി .രഞ്ജിതം, പുളിമാത്ത് പഞ്ചായത്ത് മെമ്പർമാരായ ടിവി ബീന, കെ.ശിശുദള നയനകുമാരി തുടങ്ങിയവർ പങ്കെടുത്തു.
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി
പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...
















