ആറ്റിങ്ങൽ: ആറ്റിങ്ങൽ കെഎസ്ആർടിസിക്ക് സമീപത്തുള്ള ആശാ ലോഡ്ജിൽ
കഞ്ചാവും എം ഡി എം എ -യുമായി യുവാവ് പിടിയിൽ. ചിറയിൻകീഴ്, കൂന്തള്ളൂർ സ്വദേശി ശിവശക്തി വീട്ടിൽ അമൽ രാജു (23) ആണ് അറസ്റിലായത്. ആറ്റിങ്ങൽ എസ് ഐ അഭിലാഷും സംഘവും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ആണ് 27.23 gm കഞ്ചാവും, 0.58 gm എം ഡി എം എയും കണ്ടെടുത്തത്.
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി
പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...
















