ഹാട്രിക്കുമായി ആറ്റിങ്ങൽ ഗേൾസിലെ എട്ടാം ക്ലാസ്സ് വിദ്യാർഥിനി മിഥുന രാജേഷ്. സയൻസ് ഡ്രാമ സബ്ജില്ലാ ജില്ലാ തലങ്ങളിൽ മികച്ച നടിയായി തെരഞ്ഞെടുത്തതിന് പിന്നാലെ ആറ്റിങ്ങൽ സബ്ജില്ലാ കലോത്സവത്തിലും ഹൈസ്കൂൾ വിഭാഗത്തിൽ മികച്ച നടിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു ഈ കൊച്ചു മിടുക്കി.


















