ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം. 362 കുട്ടികൾ ആണ് പരീക്ഷ എഴുതിയത്. ഇതിൽ 83 പേർ ഫുൾ എ പ്ലസ് നേടി.
കൊച്ചിയിൽ വേടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കെതിരെ കേസെടുത്ത് പൊലീസ്
കൊച്ചി: ഡൽഹിയിലെ സിജെപി സമരത്തിന് പിന്തുണ അറിയിച്ച് റാപ്പർ വേടന്റെ നേതൃത്വത്തിൽ നടത്തിയ...
















