അധ്യാപക ഒഴിവ്

Sep 29, 2026

seena

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം ഒക്ടോബർ 1 വ്യാഴം രാവിലെ 10. 30 ന്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അന്നേദിവസം സ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

cake tower new
LATEST NEWS