ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം

May 16, 2026

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 99 % വിജയം. 330 കുട്ടികൾ ആണ് പരീക്ഷ എഴുതിയത്. ഇതിൽ 328പേർ വിജയിച്ചു. 2 പേർ പരീക്ഷ എഴുതിയില്ല. 49പേർ ഫുൾ എ പ്ലസ് നേടി.

1.എം ഉണ്ണിമായ
2.നിരഞ്ജന ദേവി
3. യു എം ശിഖ4. എൻ എ നിവേദ്യ
5. വിപഞ്ചിക വി നായർ6. പി എച്ച് ദേവീ നന്ദന
7.എൻ ജെ ആഫിയ
8. ബി എച്ച് ദേവിക9. എസ് ആവണി
10. എ എസ് ഭദ്ര11. എസ് വൈഷ്ണവി
12. എം ബി ഗോപിക13. ആർ ആരാധന
14. നക്ഷത്ര എൻ നായർ
15. ആർ ജെ കൃഷ്ണ വേണി16. മാളവിക വിജയ്
17. എം.ആർ ആതിമ
18. പി. ശിവാനി
19. എ.റ്റി. അഥീന
20. എസ് ആർ ദിയ
21. ഹാജിറ സലാം
22. ജെ കൃഷ്ണശ്രീ
23. ആർ എസ് ജാൻവി24. അറഫാ ഫാത്തിമ
25.ആർ. എസ് ഭാഗ്യ
26. ഹന്ന ഫാത്തിമ
27. ബി കൃഷ്ണ തങ്കം
28. എം എസ് അഭിനന്ദ
29. എസ് അഥീന30. ജി.എസ് അഖില
31.ഫൈഹ ഫാസിൽ
32. എ എസ് പവിത്ര33. വിസ്മയ വികാസ്
34.എസ് ആമിറ
35. സാന്ദ്ര മനു36. ആർ എസ് നൂറുല്‍ ഖദീജ
37.എം.എസ്. മനീഷ.
38. ദിയ ദീപൻ
39.അമൃതവർഷിണി വിൽഫ്രഡ്
40.ആർഎസ് അനുനന്ദ
41. വിഎസ് നന്ദിത
42. തദിയ സാഹേബ് ദ്രാവിഡ്
43. ഫൗസിയ ഷാജി44. എസ് ജി ജിയ
45. എസ് ബി ശിവപ്രിയ46. ഗോപിക സന്തോഷ്
47. എ പി ഗൗരിപ്രിയ
48. എസ് ആലിയ
49. ആർ വൈഷ്ണവി എന്നിവരാണ് ഫുൾ എ പ്ലസ് നേടിയവർ.

cake tower new
LATEST NEWS
പിണറായി വിജയന്റെ അഹങ്കാരം തോല്‍വിക്കിടയാക്കി, എം വി ഗോവിന്ദന് ധാര്‍ഷ്ട്യം; കണ്ണൂരിലും നേതൃത്വത്തിനെതിരെ വിമര്‍ശനം

പിണറായി വിജയന്റെ അഹങ്കാരം തോല്‍വിക്കിടയാക്കി, എം വി ഗോവിന്ദന് ധാര്‍ഷ്ട്യം; കണ്ണൂരിലും നേതൃത്വത്തിനെതിരെ വിമര്‍ശനം

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും...

വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം, കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം, കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

തൃശൂര്‍: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് തിരിച്ചടി. വേടനില്‍ നിന്ന് പിടിച്ചെടുത്തത് യഥാര്‍ഥ...

ചിറയിൻകീഴിൽ അക്രമി സംഘം വീട്ടിൽ കയറി യുവാവിനേയും മധ്യവയസ്കനേയും വെട്ടി പരിക്കേൽപ്പിച്ചു

ചിറയിൻകീഴിൽ അക്രമി സംഘം വീട്ടിൽ കയറി യുവാവിനേയും മധ്യവയസ്കനേയും വെട്ടി പരിക്കേൽപ്പിച്ചു

ചിറയിൻകീഴ്: കിഴുവിലം കൂന്തള്ളൂരിൽ അക്രമി സംഘം വീട്ടിൽ കയറി യുവാവിനേയും മധ്യവയസ്കനേയും വെട്ടി...