കോഴിക്കോട് വച്ചു നടന്ന 68 മത് സംസ്ഥാന സ്കൂൾ ഗെയിംസിൽ അണ്ടർ 19, – 40 Kg കരാട്ടെ മത്സരത്തിൽ തിരുവനന്തപുരത്തു നിന്നുള്ള ക്യൂലിൻ. എ ഗോൾഡ് മെഡൽ നേടി. ആറ്റിങ്ങൽ Sr.എലിസബത് ജോയൽ സി എസ് ഐ ഇ എം എച്ച് എസ് എസ് സ്കൂളിലെ 9 th Std വദ്യാർത്ഥിനി ആണ്. ഡിസംബറിൽ പഞ്ചാബ് ലുധിയാനയിൽ വച്ചു നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിക്കും. അജികുമാറിന്റെയും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ലിഷാരാജിന്റെയും മകളാണ്.
സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ എത്തുമോ?; ഒറ്റയടിക്ക് ഇടിഞ്ഞത് 2480 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ ഇടിഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 2480 രൂപയാണ്...


















