സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഇടിഞ്ഞു

Mar 8, 2023

seena

സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. പവന് 520 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 40,800 രൂപയാണ് വില. ഒരു ഗ്രാമിന് 5100 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 41,320 രൂപയായിരുന്നു വില. ഗ്രാമിന് 5165 രൂപയും.

cake tower new
LATEST NEWS