സ്വര്‍ണ വിലയില്‍ വർധന

Aug 30, 2022

seena

കൊച്ചി: സ്വര്‍ണ വിലയില്‍ കയറ്റം. തുടര്‍ച്ചയായ ഇടിവിനു ശേഷം പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,800 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4725 ആയി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവന്‍ വില 880 രൂപ കുറഞ്ഞിരുന്നു. അതേസമയം വരും ദിവസങ്ങളില്‍ വില കയറാനാണ് സാധ്യതയെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു.

cake tower new
LATEST NEWS