കടൽ സുരക്ഷാ പദ്ധതി: ജിപിഎസ് ഉപകരണ ഗുണഭോക്തൃവിഹിതം മത്സ്യഭവനുകളിൽ ഫെബ്രുവരി 21 മുതൽ സ്വീകരിക്കുന്നു

Feb 19, 2022

തിരുവനന്തപുരം: കടൽ സുരക്ഷാ പദ്ധതിയുടെ ( Sea safety equipment to traditional fishermen ) ഭാഗമായി പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക്‌ നാവിഗേഷൻ ഉപകരണം (GPS) നൽകുന്നതിനുള്ള ഗുണഭോക്തൃ വിഹിതം 2022 ഫെബ്രുവരി 21 മുതൽ മത്സ്യ ഭവനുകളിൽ സ്വീകരിക്കുന്നതാണ്.

GPS വിതരണം ചെയ്യുന്നതിനായി ടെണ്ടർ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ Handheld GPS നും Mounted GPS നും L1 ആയി തിരഞ്ഞെടുത്ത സ്ഥാപനങ്ങൾ കോട്ട് ചെയ്ത തുകയും ആയതിന്റെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളിൽ നിന്നും സ്വീകരിക്കേണ്ട വിഹിതവും ചുവടെ ചേർക്കുന്നു .

▪️Handheld GPS.
വില : 29710
ഗുണഭോക്തൃവിഹിതം : 7428
▪️Mounting type
വില : 47731
ഗുണഭോക്തൃവിഹിതം :11933

കൂടുതൽ വിവരങ്ങൾക്ക്‌ നിങ്ങളുടെ ഏറ്റവും അടുത്തുള്ള മത്സ്യഭവൻ ഓഫീസുമായി ബന്ധപ്പെടുക.

cake tower new
LATEST NEWS
രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു

രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു

കൊച്ചി: പ്രശസ്ത വൃക്ക രോ​ഗ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു. 87 വയസ്സായിരുന്നു. വാർധക്യസഹജമായ...