രണ്ടരക്കോടി രൂപ കുടിശ്ശിക; ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ചു

Sep 17, 2022

seena

തിരുവനന്തപുരം: ഭീമമായ തുക വൈദ്യുതി ബില്ലിനത്തിൽ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ചു. രണ്ടരക്കോടിയോളം രൂപ കുടിശ്ശികയുണ്ടെന്നാണ് കെ.എസ്.ഇ.ബി.യുടെ കണക്ക്. ഈ മാസം 28 ന് ഇന്ത്യ- സൗത്ത് ആഫ്രിക്ക മൽസരം നടക്കാനിരിക്കെയാണ് വൈദ്യുതി വിച്ഛേദിച്ചത്.

cake tower new
LATEST NEWS
ജ്വല്ലറികളില്‍നിന്ന് 118 പവനുമായി മുങ്ങി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍; ഒളിയിടമൊരുക്കിയത് സഹോദരന്‍

ജ്വല്ലറികളില്‍നിന്ന് 118 പവനുമായി മുങ്ങി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍; ഒളിയിടമൊരുക്കിയത് സഹോദരന്‍

കോഴിക്കോട്: കോഴിക്കോട് കമ്മത്ത്ലെയ്നിലുള്ള വിവിധ ജ്വല്ലറികളില്‍നിന്നായി 118 പവനിലേറെ വരുന്ന...