തിരുവനന്തപുരം പൂന്തുറയിൽ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂന്തുറ ട്രാഫിക് സ്റ്റേഷനിലെ സിപിഒ മദനകുമാറാണ് മരിച്ചത്. പോലീസ് ക്വാർട്ടേഴ്‌സിലാണ് മദനകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാറശ്ശാല സ്വദേശിയാണ് മദനകുമാർ. മരണകാരണം വ്യക്തമല്ല.
ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. കോട്ടയത്ത് വിറ്റ...
















