പോക്‌സോ കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ചു

Dec 2, 2023

seena

കണ്ണൂര്‍: പോക്സോ കേസില്‍ റിമാന്‍ഡ് തടവുകാരന്‍ തൂങ്ങി മരിച്ചു. ആറളം സ്വദേശി കുഞ്ഞിരാമന്‍ ആണ് മരിച്ചത്. 42 വയസായിരുന്നു. ഇയാള്‍ തലശ്ശേരി സ്പെഷല്‍ സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഇയാളെ ജനല്‍ കമ്പിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

cake tower new
LATEST NEWS
‘ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി’

‘ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി’

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പ്രാദേശീക കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൈയാങ്കളിയില്‍ പ്രതികരണവുമായി...