ചിറയിൻകീഴ് ആൽത്തറമൂട് ഗോകുലത്തിൽ ഹരികുമാർ സി (വിജയൻ, 61) അന്തരിച്ചു. ആറ്റിങ്ങൽ കോളേജ് ഓഫ് ഇംഗ്ലീഷ്, മഹാരാജാസ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു.
വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് സൂപ്പർവൈസർക്ക് ഗുരുതര പരിക്ക്
വാൽപ്പാറ: വാൽപ്പാറയ്ക്ക് സമീപം തേയിലത്തോട്ടത്തിന് നടുവിലൂടെ നടന്നുപോവുകയായിരുന്ന എസ്റ്റേറ്റ്...
















