ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്ത് കരിക്കകംകുന്ന് ജംഗ്ഷനിൽ എം.പി. ഫണ്ടിൽ നിന്നും അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഒക്ടോബർ 8 ന് ആറ്റിങ്ങൽ എം.പി. അഡ്വ. അടൂർ പ്രകാശ് നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ സി. അനിൽ കുമാറിന്റെ അധ്യക്ഷതയിൽ കോൺ. വാർഡ് പ്രസിഡന്റ് കെ. ആർ. പ്രസന്നരാജ്, ബാലൻ കരിക്കകംകുന്ന്, രാംജിത് കൈപ്പറ്റിമുക്ക്, ജയപ്രകാശ്, അനിൽ വലിയവിള, സതി, സിന്ധുകുമാരി, ഗോപാലൻ, മോഹനൻ എന്നിവർ സംസാരിച്ചു.
‘പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല, പുതുതലമുറയ്ക്ക് കൈമാറുന്ന സംസ്കാരം’; അറിയാം അമാവാസി ബലിയും കർക്കടക വാവ് ബലിയും
ഭാരതീയ സംസ്കാരത്തിൽ പിതൃസ്മരണയ്ക്കും പിതൃആരാധനയ്ക്കും അത്യന്തം പ്രാധാന്യമുണ്ട്....
















