ആറ്റിങ്ങല്‍ എം പിയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും അഴൂര്‍ പഞ്ചായത്ത് മാടന്‍വിള ഒന്നാം വാര്‍ഡില്‍ കോവില്‍ക്കട ജംഗ്‌ഷനില്‍ സ്ഥാപിച്ച മിനി ഹൈമാസ്ക് ലൈറ്റിന്റെ
ഉദ്ഘാടനം അഡ്വ. അടൂര്‍ പ്രകാശ് എം.പി നിര്‍വഹിച്ചു. ബി.എസ് അനൂപ്, മാടന്‍വിള നൗഷാദ്, നസിയ സുധീര്‍, ഷൈജു എന്നിവര്‍ പങ്കെടുത്തു.


















