തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവ ആറാട്ടിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗര പരിധിയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (നവംബർ 11) ഉച്ചക്ക് ശേഷം മൂന്ന് മണിമുതൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമില്ലെന്നും ഉത്തരവിൽ പറയുന്നു.

ആറ്റിങ്ങലിലെ പ്രമുഖ ആശുപത്രിയിലേയ്ക്ക് സ്റ്റാഫ് നഴ്സിനെ ആവശ്യമുണ്ട്
ആറ്റിങ്ങൽ: ആറ്റിങ്ങൽ അമർ ആശുപത്രിയിലേയ്ക്ക് സ്റ്റാഫ് നഴ്സിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ...