സമൂഹത്തിൽ നിശബ്ദ സേവനം നൽകുന്നവരെ ആറ്റിങ്ങൽ ജെ സി ഐ ആദരിച്ചു

Feb 6, 2023

seena

സമൂഹത്തിൽ നിശബ്ദ സേവനം നൽകുന്നവരെ ആറ്റിങ്ങൽ ജെ സി ഐ ആദരിച്ചു. ജെ സി ഐ യുടെ സലൂട്ട്‌ ദ സൈലന്റ്‌ വർക്കർ പ്രോജക്ടിന്റെ ഭാഗമായി ആറ്റിങ്ങൽ പോലീസ്‌ സ്റ്റേഷനിലെ ഹോം ഗാർഡ്‌ മാരായ രമേശൻ എസ്‌, ദിനേശ്‌. പി എന്നിവരെ ആറ്റിങ്ങൽ ജെ സി ഐ ആദരിച്ചു.

cake tower new
LATEST NEWS
20 ലക്ഷം ചതുരശ്ര അടി, 1200 കോടി ചെലവ്; തമിഴ്‌നാട്ടില്‍ പുതിയ നിയമസഭ സമുച്ചയം നിര്‍മ്മിക്കാന്‍ വിജയ് സര്‍ക്കാര്‍

20 ലക്ഷം ചതുരശ്ര അടി, 1200 കോടി ചെലവ്; തമിഴ്‌നാട്ടില്‍ പുതിയ നിയമസഭ സമുച്ചയം നിര്‍മ്മിക്കാന്‍ വിജയ് സര്‍ക്കാര്‍

ചെന്നൈ : തമിഴ്‌നാട്ടില്‍ പുതിയ നിയമസഭാ മന്ദിരം നിര്‍മ്മിക്കാന്‍ ടിവികെ സര്‍ക്കാര്‍. 1200 കോടി...