HPNEWS IMPACT: പൈപ്പ് ലൈൻ പൊട്ടി ഉണ്ടായ കുഴി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി

Feb 8, 2024

seena

ആറ്റിങ്ങൽ: ആറ്റിങ്ങൽ ദേശീയ പാതയിൽ സിഎസ് ഐ ആശുപത്രിയ്ക്ക് സമീപം പൈപ്പ് ലൈൻ പൊട്ടി ഉണ്ടായ കുഴിയിൽ നിരവധി അപകടങ്ങൾ തുടർകഥയായിരുന്നു. ഇതു ഹൃദയപൂർവ്വം ന്യൂസ്‌ ശ്രദ്ധയിൽപ്പെടുത്തി. ഇതിനെ തുടർന്ന് അധികൃതർ കുഴി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി.

cake tower new
LATEST NEWS
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തും; കേരളത്തിന്റെ ആശങ്ക കൂട്ടി തമിഴ്‌നാട് ബജറ്റ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തും; കേരളത്തിന്റെ ആശങ്ക കൂട്ടി തമിഴ്‌നാട് ബജറ്റ്

ചെന്നൈ: കേരളത്തിന്റെ ആശങ്ക കൂട്ടി മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ...