ആറ്റിങ്ങല്‍: പടുകൂറ്റന്‍ നക്ഷത്രമൊരുക്കി ക്രിസ്മസിനെ വരവേല്‍ക്കുകയാണ് ആറ്റിങ്ങല്‍ ഐ.എച്ച്.ആര്.ഡി. എഞ്ചിനീയറിങ് കോളേജ്. കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളായ നാല്പതോളം പേര് ചേര്‍ന്നാണ് 30 അടി ഉയരമുള്ള നക്ഷത്രം ഒരുക്കിയത്.
തടി, തുണി, നൂല്, റിബണ്‍ എന്നിവ ഉപയോഗിച്ചാണ് നക്ഷത്രം നിര്‍മ്മിച്ചിട്ടുള്ളത്. കോളേജ് മന്ദിരത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള നക്ഷത്രം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയാണ്
വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ; കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾക്ക് സാധ്യത
തിരുവനന്തപുരം: ആർ. ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ്...


















