തിരുവനന്തപുരത്ത് ഐ ബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നിൽച്ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിന്‍റെ അച്ഛനും അമ്മയും പൊലീസ് കസ്റ്റഡിയിൽ. അതേസമയം സുകാന്തിനെ ഇനിയും കണ്ടെത്താൻ പൊലീസിനായിട്ടില്ല. സുകാന്തിനൊപ്പം ഒളിവിലായിരുന്ന ഇരുവരും ഇന്ന് ചാവക്കാട് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.
‘മയ്യഴിയുടെ കഥാകാരന്’; എം മുകുന്ദന് 84ാം പിറന്നാള്‍
കണ്ണൂര്‍: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് മണിയമ്പത്ത് മുകുന്ദന് എന്ന എം മുകന്ദന്...

















