ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് സൗജന്യ ഡെന്റൽ ക്ലിനിക് ആരംഭിച്ചു

Dec 2, 2023

seena

ആറ്റിങ്ങൽ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് മിതൃമല സ്നേഹതീരം ചാരിറ്റബിൾ സെന്ററിൽ സൗജന്യ ഡെന്റൽ ക്ലിനിക് ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. ക്ലിനിക്കിന്റെ ഉദ്ഘാടനം എ എ റഹീം എം പി നിർവഹിച്ചു.

വാമനപുരം എംഎൽഎ ഡി കെ മുരളി, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി, വാർഡ് മെമ്പർ മീനാകുമാരി, സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസിലിൻ, സിസ്റ്റർ ലിസി, സ്നേഹതീരത്തിലെ അമ്മമാർ, സ്റ്റാഫ്‌ അംഗങ്ങൾ, ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് പ്രസിഡന്റ്‌ ഡോ. വാസുദേവൻ വിനയ്, സെക്രട്ടറി ഡോ സുബാഷ് കുറുപ്പ് കമ്മ്യൂണിറ്റി ഡെന്റൽ ഹെൽത്ത്‌ കൺവീനർ ഡോ ഷമീം ഷുക്കൂർ, ഡോ ജി എസ് അഭിലാഷ്, ഡോ. അരുൺ റോയ് കൂടാതെ ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ചിലെ മറ്റ് ഡോക്ടർമാരും ചടങ്ങിൽ പങ്കെടുത്തു. സ്നേഹതീരത്തിലെ അമ്മമാർക്കും സ്റ്റാഫ് അംഗങ്ങൾക്കും വേണ്ട ദന്ത ചികിത്സകൾ സൗജന്യമായി ലഭ്യമാക്കുക എന്നതാണ് ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച്
ഇതിലൂടെ ലക്ഷ്യമാകുന്നത്.

cake tower new
LATEST NEWS
അര്‍ജുന്‍ ആയങ്കിയെ കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്; പിടിയിലായത് ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍

അര്‍ജുന്‍ ആയങ്കിയെ കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്; പിടിയിലായത് ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍

കണ്ണൂര്‍: നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍...

ന്യൂനമര്‍ദ്ദം, ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദ്ദം, ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ ഇന്ന്...