ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജുകൾ വിദേശ സർവകലാശാലകളിലെ
മലയാളികളായ വിദഗ്ധരുമായി കൈകോർക്കുന്നു. ഈ അന്താരാഷ്ട്ര സഹകരണ പഠനപരിപാടി ആറ്റിങ്ങൽ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നടന്നു. ഉദ്ഘാടനം
ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ സജി ഗോപിനാഥ് നിർവഹിച്ചു.
അമേരിക്കയിലെ സിംഗ് സ്ഥാനാർഥി സിൻസിനാറ്റി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ ഫാക്കൽറ്റി അംഗമായ പ്രൊഫസർ അനു സിബിൾ പ്രഭാഷണം നടത്തി. ഐഎച്ച്ആർഡി ഡയറക്ടർ ഡോക്ടർ വി. അരുൺകുമാർ പരിപാടിയിൽ
പങ്കെടുത്തു.
അഞ്ചുതെങ്ങ് കൃഷിഭവൻ്റെ നേതൃത്വത്തിൽ കർഷകദിനാചരണം സംഘടിപ്പിച്ചു
അഞ്ചുതെങ്ങ് കൃഷിഭവൻ്റെ നേതൃത്വത്തിൽ കർഷകദിനാചരണം സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്...
















