ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ ജൂൺ 5 പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചു എൻ എസ് എസ്ന്റെ അഭിമുഖ്യത്തിൽ പ്രിൻസിപ്പൽ ഡോ.വൃന്ദ.വി.നായർ വൃക്ഷത്തൈ വച്ചു. ചടങ്ങിൽ മാത്‍സ് വിഭാഗം അധ്യാപകൻ മനോജ്.എസ്,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അരുൺ നാഥ് എന്നിവർ പങ്കെടുത്തു.
‘പട്ടാളത്തിന്റെ ഒരു കുപ്പി കള്ള് പോലും ലാലിന് കിട്ടില്ല’; ലെഫ്. കേണല്‍ പദവി എങ്ങനെ കിട്ടി? മറുപടി നല്‍കി മേജര്‍ രവി
മോഹന്‍ലാലിന് ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയതിനെ ഇന്നും പരിഹസിക്കുന്നവര്‍ക്ക് മറുപടി നല്‍കി...
















