പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ: അപേക്ഷകൾ ക്ഷണിക്കുന്നു

Jan 5, 2022

ആറ്റിങ്ങൽ: ഐ എച്ച് ആർ ഡി യുടെ കീഴിൽ ആറ്റിങ്ങൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജിൽ ജനുവരി 2022 ൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (PGDCA) ഒരു വർഷ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി പാസ്സായവർ ആയിരിക്കണം. അപ്ലിക്കേഷൻ പ്രോസ്പെക്സ് ഉൾപ്പെടെയുള്ള മറ്റു വിവരങ്ങൾ www.ihrd.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

വിശദ വിവരങ്ങൾക്ക് താഴെപറയുന്ന നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.
9446705317 0470-2627400

LATEST NEWS