സ്കൂള്‍ തുറക്കുന്ന നവംബര്‍ ഒന്ന് മുതല്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ചും ഓണ്‍ലൈന്‍ രജിസ്ട്രേഷന് വഴി മരുന്ന് വിതരണം നടത്തും. മരുന്ന് കഴിക്കുന്ന കുട്ടികള്‍ ഓരോ 21 ദിവസം കൂടുമ്പോഴും അടുത്ത ഡോസ് ആവര്‍ത്തിച്ചു കഴിക്കണം. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമാണ് കുട്ടികള്‍ക്ക് മരുന്ന് നല്‍കുന്നത്. ഒക്ടോബര്‍ 23 മുതല്‍ ഹോമിയോപ്പതി വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടറായ https://ahims.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം.
ആലംകോട് ഗവൺമെൻറ് ഹൈസ്കൂൾ വിദ്യാർത്ഥി കൂട്ടായ്മയുടെ പുതിയ ഓഫീസ് ഉദ്ഘാടനം നടന്നു
ആലംകോട് ഗവൺമെൻറ് ഹൈസ്കൂൾ വിദ്യാർത്ഥി കൂട്ടായ്മയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. ആലംകോട് ജുമാ...