ആറ്റിങ്ങൽ: ലീഡർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മെരിറ്റ് അവാർഡ് വിതരണവും ചികിത്സാധനസഹായ വിതരണവും സംഘടിപ്പിക്കുന്നു. നാളെ ഉച്ചയ്ക്ക് 3 മണിക്ക് മുനിസിപ്പൽ ലൈബ്രറി ഹാളിലാണ് പരിപാടി നടക്കുന്നത്.
അഡ്വ: അടൂർ പ്രകാശ് എംപി ഉദ്ഘാടനവും, മെരിറ്റ് അവാർഡ് വിതരണവും ചികിത്സാധനസഹായ വിതരണവും നിർവഹിക്കും. സാംസ്കാരിക വേദി പ്രസിഡന്റ് കെ. കൃഷ്ണമൂർത്തി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അനുസ്മരണ പ്രഭാഷണം മുൻ എംപി. എൻ. പീതാംബരക്കുറുപ്പും, ഡോ:വി. എസ്. അജിത്കുമാർ മുഖ്യപ്രഭാഷണവും നടത്തും. മറ്റു വിശിഷ്ട അഥിതികളും പങ്കെടുക്കും.
അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളിലെ സംവരണ സീറ്റില്‍ അനര്‍ഹര്‍ യാത്ര ചെയ്താല്‍ 250 രൂപ പീഴ...
















