ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ ട്രെയിനി ഒഴിവുകൾ. അപേക്ഷ ഫീസ് ഇല്ല
265 അപ്രന്റിസ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഡിഗ്രി, യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക
https://bit.ly/iocl-recrut-2022
https://bit.ly/iocl-recrut-2022
https://bit.ly/latst-gvt-job-22
അവസാന തീയതി: നവംബർ 12


















