ആറ്റിങ്ങലിൽ ഇന്ദിരാ ഗാന്ധിരക്തസാക്ഷിത്വദിനം ആചരിച്ചു

Oct 31, 2021

ആറ്റിങ്ങലിൽ ഇന്ദിരാ ഗാന്ധിരക്തസാക്ഷിത്വദിനം ആചരിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ അംബിരാജ, ഡിസിസി അംഗങ്ങളായ.പിവി ജോയ്, ബാലകൃഷ്ണൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ്‌ തോട്ടവാരം ഉണ്ണികൃഷ്ണൻ, ഈസ്റ്റ്‌ മണ്ഡലം പ്രസിഡന്റ്‌ പ്രശാന്തൻ, മുൻ കൗൺസിലർ പ്രശാന്ത്, വിജയൻസോപാനം എന്നിവർ നേതൃത്വം നൽകി.

LATEST NEWS
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികള്‍ റിമാന്‍ഡില്‍; കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികള്‍ റിമാന്‍ഡില്‍; കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച

കൊല്ലം: ഓയൂരില്‍നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പ്രതികളെയും ഈ മാസം...