അറിയിപ്പ്

Feb 8, 2024

seena

സാക്ഷരതാ മിഷന്റെ 2024 ലെ പത്താംതരം തുല്യതാ ക്ലാസ്സിലേക്കും ഹയർ സെക്കന്ററി തുല്യതാ ക്ലാസ്സിലേക്കും ഉള്ള അഡ്മിഷൻ ആരംഭിച്ചു. 17 വയസ്സ് തികഞ്ഞ് ഏഴാം ക്ലാസ്സ് പാസ്സായവർക്ക് പത്താം ക്ലാസ്സിലേക്കും 22 വയസ്സ് തികഞ്ഞ് പത്താം ക്ലാസ്സ് പാസ്സായവർക്ക് +1ലേക്കും അഡ്മിഷൻ എടുക്കാം

കൊണ്ട് വരേണ്ട രേഖകൾ

▪️ഒരു ഫോട്ടോ
▪️ആധാറിന്റെ കോപ്പി
▪️സ്കൂൾ സർട്ടിഫിക്കറ്റിന്റ അറ്റസ്റ്റ് ചെയ്ത കോപ്പി

10 ലേക്കുള്ള ഫീസ് – 1950+20
പട്ടികജാതിക്കാർക്ക് – 100+20

+1 ലേക്കുള്ള ഫീസ് –
2600+20
പട്ടികജാതിക്കാർക്ക് –
300+20

  • പട്ടികജാതിക്കാർ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ ഫീസിളവ് ഉണ്ടാകു

    വിശദ വിവരങ്ങൾക്ക് 94 46 27 21 92. എന്ന നമ്പരിൽ വിളിക്കുക

cake tower new
LATEST NEWS
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തും; കേരളത്തിന്റെ ആശങ്ക കൂട്ടി തമിഴ്‌നാട് ബജറ്റ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തും; കേരളത്തിന്റെ ആശങ്ക കൂട്ടി തമിഴ്‌നാട് ബജറ്റ്

ചെന്നൈ: കേരളത്തിന്റെ ആശങ്ക കൂട്ടി മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ...