ആറ്റിങ്ങൽ ഗവ.ഐ.റ്റി.ഐ. അഡ്മിഷൻ രണ്ടാം ഘട്ട കൗൺസിലിംഗ് ചൊവ്വാഴ്ച മുതൽ ആരംഭിക്കും. മെട്രിക് റാങ്ക് ലിസ്റ്റിലെ ഇൻഡക്സ് മാർക്ക് 290 വരെയുള്ളവർക്കും എസ്.ടി.വിഭാഗം ഇൻഡക്സ് മാർക്ക് 200 വരെയുള്ളവർക്കും ജവാൻ കാറ്റഗറിയിലെ മുഴുവൻ പേർക്കുമുള്ള കൗൺസിലിംഗ് ചൊവ്വാഴ്ച്ച നടത്തുന്നതാണ്. ഇതിൽ പങ്കെടുക്കാൻ അർഹതയുള്ളവർ രാവിലെ 8 മണി മുതൽ 9 മണിക്കകം ആവശ്യമായ രേഖകളുമായി രക്ഷകർത്താവിനൊപ്പം എത്തിച്ചേരേണ്ടതാണ്. തുടർന്നുള്ള കൗൺസിലിംഗിൻ്റെ അറിയിപ്പുകളും മറ്റു വിവരങ്ങളും itiadmissions.kerala.gov.in എന്ന വെബ്സൈറ്റിലൂടെയും എസ്.എം.എസ്. മുഖാന്തിരവും അറിയിക്കുന്നതായിരിക്കും. അപേക്ഷകർ യഥാസമയം വെബ്സൈറ്റ് പരിശോധിച്ച് കൗൺസിലിംഗിന് ഹാജരാക്കേണ്ടതാണ്. ഫോൺ 0470 2622391.
ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല ഊരൂപൊയ്കയുടെ നേതൃത്വത്തിൽ ഭിന്നശേഷി കൂട്ടായ്മസംഘടിപ്പിച്ചു
ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല ഊരൂപൊയ്കയുടെ നേതൃത്വത്തിൽ ഭിന്നശേഷി കൂട്ടായ്മസംഘടിപ്പിച്ചു. അതിന്റെ...
















