ഐ.ടി.ഐ പ്രവേശനം

Jul 12, 2023

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കാഞ്ഞിരംകുളം, നെടുമങ്ങാട് പേരുമല ഗവൺമെന്റ് ഐ.ടി.ഐകളിൽ പ്ലംബർ ട്രേഡിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ഒരു വർഷമാണ് കോഴ്‌സ് കാലാവധി. താത്പര്യമുള്ള വിദ്യാർത്ഥികൾ ജൂലൈ 27നകം scdditiadmission.kerala.gov.in മുഖേന അപേക്ഷ സമർപ്പിക്കണം. പ്രവേശനം നേടുന്നവർക്ക് ഉച്ചഭക്ഷണം, മുട്ടയും പാലും, യൂണിഫോം അലവൻസ് , സ്റ്റഡി ടൂർ അലവൻസ്, പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് ലംപ്‌സം ഗ്രാന്റ്, സ്‌റ്റൈപ്പന്റ്, എന്നിവ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്
കാഞ്ഞിരംകുളം ഐ.ടി.ഐ 9605235311
നെടുമങ്ങാട് പേരുമല ഐ.ടി.ഐ 0472 2804772, 9497268594, 9562698929

cake tower new
LATEST NEWS
‘തോറ്റ് പോകുമ്പോള്‍ എന്തിനാണ് വെറുതെ നമ്മൾ ഡിപ്രഷനിലേക്ക് പോകുന്നത് ? ഈ ചിരിയൊക്കെ കണ്ട് യൂണിവേഴ്സ് ഇരിപ്പുണ്ട്’

‘തോറ്റ് പോകുമ്പോള്‍ എന്തിനാണ് വെറുതെ നമ്മൾ ഡിപ്രഷനിലേക്ക് പോകുന്നത് ? ഈ ചിരിയൊക്കെ കണ്ട് യൂണിവേഴ്സ് ഇരിപ്പുണ്ട്’

ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ അത്യുന്നതങ്ങളിൽ എത്തിച്ചാണ് ടി20 ലോകകപ്പ് അവസാനിച്ചത്. കളിയിലെ...

മകളുമായി സംസാരിച്ചതിന് ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്

മകളുമായി സംസാരിച്ചതിന് ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്

പാലക്കാട്: യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കാഞ്ഞിരക്കടവ്...