ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ലോക എയിഡ്സ് ദിനാചരണം

Dec 1, 2021

ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ. റഡ് റിബൺ ക്ലബ്ബിന്റെയും നാഷണൽ സർവ്വീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവത്കരണ സെമിനാർ പ്രിൻസിപ്പൽ സുധാ ശങ്കർ ഉദ്ഘാടനം ചെയ്തു. റിട്ട. മെഡിക്കൽ ഓഫീസർ ഡോ.അഫ്ത്താബ് ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രോഗ്രാം ഓഫീസർ ഹരികൃഷ്ണൻ സ്വാഗതവും വോളണ്ടിയർ നിരഞ്ജൻ കൃതഞ്ജതയും രേഖപ്പെടുത്തി. വൈസ് പ്രിൻസിപ്പൽ വികാസ്, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ ശിവപ്രസാദ്, റീജ, സതി, ജയരാജ്, സ്റ്റാഫ് സെക്രട്ടറി സാജിദ് തുടങ്ങിയവർ സംസാരിച്ചു.

LATEST NEWS
ആറ്റിങ്ങൽ ഗവ. മോഡൽ  ബോയ്സ്  വോക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിൽ പി ടി എ പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു

ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് വോക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിൽ പി ടി എ പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു

ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയ്സ് വോക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ 2025 26 അധ്യായന വർഷത്തെ പി ടി...