ജവഹർലാൽ നെഹ്‌റുവിന്റെ 132ആം ജന്മദിനം ആചരിച്ചു

Nov 14, 2021

ഭാരത ശിൽപ്പി ജവഹർലാൽ നെഹ്‌റുവിന്റെ 132ആം ജന്മദിനം ആറ്റിങ്ങൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികൾ ആറ്റിങ്ങൽ കച്ചേരി ജങ്ഷനിൽ നെഹ്‌റുവിന്റെ ചിത്രത്തിനുമുന്നിൽ പുഷ്‌പ്പാർച്ചന നടത്തി ആചരിച്ചു. ചടങ്ങിൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ അംബിരാജ, മണ്ഡലം വെസ്റ്റ്‌ മണ്ഡലം പ്രസിഡന്റ്‌ തൊട്ടവാരം ഉണ്ണികൃഷ്ണൻ, ഈസ്റ്റ്‌ മണ്ഡലം പ്രസിഡന്റ് s. പ്രശാന്തൻ, വിജയൻ സോപാനം, വിജയൻ, പ്രമോദ്, ശിവാനന്ദൻ, കുമാർ എന്നിവർ പങ്കെടുത്തു.

LATEST NEWS