ആറ്റിങ്ങൽ: മാമം പന്തലക്കോട് പത്മവിലാസത്തിൽ ജയചന്ദ്രൻ പന്തലക്കോട് അന്തരിച്ചു. സിപിഎമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന ജയചന്ദ്രൻ പരേതരായ ഡോക്ടർ പന്തലക്കോട് ചന്ദ്രശേഖരൻ നായരുടെയും പത്മകുമാരി അമ്മയുടെയും മകനാണ്.
ഭാര്യ: പരേതയായ റീത്ത (PWD)
മക്കൾ: ഉണ്ണിചന്ദ്രശേഖർ, ജിത്തുചന്ദ്രശേഖർ


















