വെഞ്ഞാറമൂട്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനായ ജീവകല സാംസ്‌കാരിക മണ്ഡലത്തിന്റെ വാർഷിക പൊതുയോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എം എച്ച് നിസാർ -പ്രസിഡന്റ്, വി എസ് ബിജുകുമാർ -സെക്രട്ടറി, എസ് ഈശ്വരൻ പോറ്റി -വൈസ് പ്രസിഡന്റ്, പി മധു -ജോയിന്റ് സെക്രട്ടറി, ആർ ശ്രീകുമാർ -ട്രഷറർ, പി എസ് ലാൽ, പുല്ലമ്പാറ ദിലീപ് ,സോണി ടി നായർ, കെ ബിനുകുമാർ, എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്യണം; കോടതിയെ സമീപിക്കാനൊരുങ്ങി സാന്ദ്ര തോമസ്
നിയമനടപടിക്ക് ഒരുങ്ങി പ്രൊഡ്യൂസേഴസ് അസോസിയേഷനെതിരെ പോരാടാനാണ് സാന്ദ്ര തോമസിന്റെ നീക്കം.സംഘടനയിൽ...