തിരുവനന്തപുരം ജില്ലാ സ്ക്കൂള് കലോത്സവം ഇംഗ്ലീഷ് പദ്യപാരായണത്തില്‍ എ ഗ്രേഡോടെ, ആറ്റിങ്ങല്‍ ഡയറ്റ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ നാജി ഫിര്‍ദൗസ് ഒന്നാം സ്ഥാനം നേടി. ആറ്റിങ്ങല്‍ സബ്ജില്ലാ കലോത്സവത്തില്‍ നാജി ഫിര്ദൗസിന് രണ്ടാം സ്ഥാനമായിരുന്നു. ഈ തീരുമാനത്തിനെതിരേ, അപ്പീല്‍ നല്‍കിയാണ് ജില്ലാ കലോത്സവത്തിലേക്ക് കുട്ടി യോഗ്യത നേടിയത്.
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. KW 527791 എന്ന...
















