ആറ്റിങ്ങൽ: കവലയൂർ അമ്മൻനട ലൗഡയലിൽ പരേതനായ രാജൻ ആചാരിയുടെ മകൻ ജിതിൻ (കണ്ണൻ, 31) അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തിന് എറണാകുളം അമൃത ആശുപതിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് (1-12- 21 ) പകൽ രണ്ടിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ജ്യോതി ജിതിൻ. മാതാവ് : ബേബിരാജൻ.
വർക്കല വെന്നികോട് നടന്ന ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
വർക്കല വെന്നികോട് നടന്ന ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തെറ്റിക്കുളം സ്വദേശിയായ വിഷ്ണു 27...
















