ആറ്റിങ്ങലിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു

Sep 29, 2022

seena

ആറ്റിങ്ങൽ തൊഴിൽ രഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ പോളിടെക്നിക് ഒക്ടോബർ ഒന്നിന് മെഗാ ജോബ്ഫെയർ സംഘടിപ്പിക്കുന്നു.
75 – ലധികം സ്ഥാപനങ്ങൾ പങ്കെടുക്കുന്ന തൊഴിൽ മേളയിലൂടെ മൂവായിരത്തിൽപ്പരം തൊഴിലവസരങ്ങളാണ് ലഭിക്കുന്നത്. രാവിലെ 9 മണി മുതലാണ് രജിസ്ട്രേഷൻ.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
mob: 9656965692

cake tower new
LATEST NEWS
ഒന്നര മണിക്കൂര്‍ മുന്‍പ് മൊബൈലില്‍ സന്ദേശം എത്തും; പവര്‍കട്ട് ഏകീകരിക്കും; ഒരാഴ്ച ഒരേസമയത്ത് വൈദ്യുതി നിയന്ത്രണം

ഒന്നര മണിക്കൂര്‍ മുന്‍പ് മൊബൈലില്‍ സന്ദേശം എത്തും; പവര്‍കട്ട് ഏകീകരിക്കും; ഒരാഴ്ച ഒരേസമയത്ത് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോഡ് ഷെഡിങ് നടപടികളില്‍ ഏകീകൃത സമയക്രമം പാലിക്കാന്‍ നിര്‍ദേശം....

സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാര്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: ആആര്‍ക്കെതിരെയായാലും അപമാനകരവും ക്രൂരസ്വഭാവമുള്ള സൈബര്‍ ആക്രമണങ്ങള്‍ ഒരിക്കലും...