കലാഭവൻ മണി സേവന സമിതിയുടെ ആഭിമുഖ്യത്തിൽ അനുസ്‌മരണ സമ്മേളനം സംഘടിപ്പിക്കുന്നു

Mar 5, 2026

ആറ്റിങ്ങൽ:അതുല്യ നടൻ കലാഭവൻ മണിയുടെ പത്താം ചരമവാർഷിക ദിനമായ മാർച്ച് 6 ന് കലാഭവൻ മണി സേവന സമിതിയുടെ ആഭിമുഖ്യത്തിൽ അനുസ്‌മരണ സമ്മേളനം നടത്തുന്നു. അന്നേദിവസം വൈകുന്നേരം 3 മണിക്ക് ആറ്റിങ്ങൽ പൂജാ ടെക്സ്റ്റയിൽ അങ്കണത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് സേവനസമിതി ചെയർമാൻ അജിൽ മണിമുത്ത് അറിയിച്ചു .ആറ്റിങ്ങൽ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികളെയും ചടങ്ങിൽ ആദരിക്കും. തുടർന്ന് ഗാനസന്ധ്യയും അരങ്ങേറും.

cake tower new
LATEST NEWS
ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല ഊരൂപൊയ്കയുടെ നേതൃത്വത്തിൽ ഭിന്നശേഷി കൂട്ടായ്മസംഘടിപ്പിച്ചു

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല ഊരൂപൊയ്കയുടെ നേതൃത്വത്തിൽ ഭിന്നശേഷി കൂട്ടായ്മസംഘടിപ്പിച്ചു

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല ഊരൂപൊയ്കയുടെ നേതൃത്വത്തിൽ ഭിന്നശേഷി കൂട്ടായ്മസംഘടിപ്പിച്ചു. അതിന്റെ...