കലാഭവൻ മണി സേവനസമിതി ചാരിറ്റബിൾ സൊസൈറ്റി നിറവ് 2025-26 പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു. മലയാളത്തിന്റെ അതുല്യകലാകാരൻ കലാഭവൻമണിയുടെ പേരിലുള്ള കലാഭവൻമണി സ്‌മാരകപുരസ്‌കാരം നിറവ് 2025-26 പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. വിവിധ മേഖലകളിൽ നിന്നും സമൂഹത്തിന് നൽകിയ സമഗ്രസംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരങ്ങൾ നൽകുന്നത്. കലാഭവൻമണിയുടെ ജന്മദിനമായ 2026 ജനുവരി ഒന്നാം തീയതിയാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. കലാസാംസ്‌കാരിക സാമൂഹ്യരാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്നു.
നിർധനരും നിരാലംബരുമായ പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്നും സമൂഹ വിവാഹത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.
അപേക്ഷകൾ അയക്കേണ്ട നമ്പർ : 9745008861
സ്ഥലം: സൺ ആഡിറ്റോറിയം ആറ്റിങ്ങൽ
കോൺടാക്ട് നമ്പർ : 9745008861, 99460 98861

















