ആറ്റിങ്ങൽ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബന മുട്ടിൽ എ ഗ്രേഡ് നേടി സി എസ് ഐ സ്കൂളിലെ വിദ്യാർത്ഥികൾ. അഹമ്മദ് ബിൻ ഹാരിസ്, അമീർ മുസ്തഫ. എസ്,
രിഫാൻ. എസ്, ആരിസ് വരിസി. എസ് ബി, മുഹമ്മദ് അജ്മൽ. ബി, അർജുൻ. പി,
അൽ ഫഹദ്, യാസീൻ മുഹമ്മദ്, മുഹമ്മദ് റൈഹാൻ, ആസിഫ് എന്നിവരാണ് അറബന മുട്ടിൽ പങ്കെടുത്തവർ.
ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്
തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്കാരം...