സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നിലനിർത്തി ഇരട്ട സഹോദരിമാർ

Jan 6, 2024

ആറ്റിങ്ങൽ: കൊല്ലത്ത് വച്ച് നടന്ന അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്ത്സവത്തിൽ മുൻ വർഷങ്ങളിലെപ്പോലെ ഇത്തവണയും ഗൗരി പാർവ്വതി മോഹിനിയാട്ടത്തിലും ഗൗരി ലക്ഷ്മി നാടോടി നൃത്തത്തിലും എ ഗ്രേഡ് നിലനിർത്തി. ഇരട്ടസഹോദരികളായ ഇരുവരും ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന മയൂര ഡാൻസ് സ്കൂളിലെ വിദ്യാർത്ഥിനികൾ ആണ്.

LATEST NEWS